തീര്‍ത്ഥാടന പദയാത്രയിലേക്ക് ഏവര്‍ക്കും സ്വാഗതം…

0

            മലങ്കര സഭയുടെ സൂര്യതേജസും ബഥനി ദയറായുടെ സ്ഥാപകനും പുനരെക്യത്തിന്റെ ആബോയും ശില്പിയുമായ ദൈവദാസൻ മഹ.വന്ദ്യ .ശ്രീ. ഗിവർഗ്ഗിസ് മാർ ഇവാനിയോസ് വലിയ മെത്രാപ്പൊലീത്ത തിരുമനസ്സിന്റെ 64 മത് ഓർമ്മ പെരുന്നാൾ… ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച് റാന്നി-പെരുനാട് കുരിശുമലയിൽ നിന്നും പട്ടം കത്തീഡ്രൽ ദേവലയത്തിലെ വന്ദ്യ പിതാവിന്റെ കബറിങ്കലേക്കുള്ള തീര്‍ത്ഥാടന പദയാത്രയിലേക്ക് ഏവര്‍ക്കും സ്വാഗതം…