മലങ്കര കത്തോലിക്ക സഭയിൽ ഇന്ന് സുപ്രധാന തീരുമാനങ്ങൾ പ്രഖ്യാപിക്കും

0

തിരുവനന്തപുരം: മലങ്കര കത്തോലിക്ക സഭയിൽ നിർണ്ണായകമായ സുപധാന തീരുമാനങ്ങർ ഇന്ന് 3.30ന് പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ കാതോലിക്ക ബാവ പ്രഖ്യാപിക്കുന്നു.ഇത് സംബന്ധിച്ച വിവരങ്ങൾ വത്തിക്കാനിൽ നിന്ന് സഭാ ആസ്ഥാനത്ത് ലഭിച്ചതായാണ് വിവരം. പുതിയ തീരുമാനങ്ങൾ അറിയാൻ വിശ്വാസ സമൂഹം ആകാംക്ഷയോടെയും പ്രാർത്ഥനയോടെയും കാത്തിരിക്കുകയാണ്. അതിവേഗം വളരുന്ന മലങ്കര കത്തോലിക്ക സഭയക്ക് വരാനിരിക്കുന്ന തീരുമാനങ്ങൾ കൂടുതൽ ഊർജ്ജം നൽകുമെന്ന് സഭ പ്രതീക്ഷിക്കുന്നു ..