28 മത് അന്തർ ദേശീയ യുവജന സമ്മേളനത്തിന്റെ പോസ്റ്റർ പ്രകാശനം

0

കോട്ടയം : 28 മത് അന്തർ ദേശീയ യുവജന സമ്മേളനത്തിന്റെ പോസ്റ്റർ നമ്മുടെ സഭയുടെ തലവനും പിതാവുമായ മോറോൻ മോർ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവ പ്രകാശനം ചെയ്തു.
MCYM സഭാതലസമിതി വൈസ് പ്രസിഡന്റ്‌ ജോയൽ MJ.
ഫാ തോമസ് കയ്യാലക്കൽ (മുൻ സഭാതല ഡയറക്ടർ )
ഫാ മാത്യു തിരുവാലിൽ OIC (മുൻ KCYM സംസ്ഥാന ഡയറക്ടർ )
സിറിയക്ക് ചാഴികാടൻ (KCYM സ്റ്റേറ്റ് പ്രസിഡന്റ്‌)
ബിജോ P ബാബു (KCYM സംസ്ഥാന ജനറൽ സെക്രട്ടറി ) എന്നിവരുടെ സാനിധ്യത്തിൽ