തിരുവനന്തപുരം : മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ യുവജന പ്രസ്ഥാനമായ MCYM ന്റെ തിരഞ്ഞെടുപ്പ് ചട്ടങ്ങൾ പ്രാബല്യത്തിൽ വന്നു. നവംബർ മാസത്തോടെ യൂണിറ്റ് തലങ്ങളിൽ തിരഞ്ഞെടുപ്പ് പൂർത്തിയാകും. നവംബർ അവസാനത്തോടെയും, ഡിസംബർ ആദ്യവാരത്തോടെയും ജില്ലാ / മേഖല തലങ്ങളിൽ തിരഞ്ഞെടുപ്പ് പൂർത്തിയാകും. ഡിസംബർൽ രൂപത തിരഞ്ഞെടുപ്പ്.

പുതിയതായി തിരഞ്ഞിടുക്കപെടുന്ന ഭാരവാഹികളുടെ മഹാസംഗമം ആണ് MYC 2020 എന്നപേരിൽ ജനുവരി 3-5 തീയതികളിൽ തിരുവനന്തപുരത്തു MCYM സഭാതല നേതൃത്വം ഒരുക്കിയിരിക്കുന്നേ.

ജനുവരി 25-26 തീയതികളിൽ നിലവിലെ കേന്ദ്ര നേതൃത്വത്തിന്റെ കാലാവധി പൂർത്തിയായി തമിഴ്നാട്ടിൽ മാർത്താണ്ഡം രൂപതയിൽ വെച്ച് നടക്കുന്ന Global മീറ്റിൽ പുതിയ സഭാതല നടത്തപ്പെടും.

തിരഞ്ഞെടുപ്പ് ക്രമീകരണങ്ങളുടെ circular, മറ്റ് ക്രമീകരണങ്ങൾ ചെയ്തതായി സഭാതല ജനറൽ സെക്രട്ടറി സാൻ ബേബി അറിയിച്ചു. പുതിയതായി തിരഞ്ഞിടുക്കപെടുന്ന നേതൃത്വത്തിന്റെ വിശാലമായ ഡോക്യൂമെൻഷൻ സഭാതല സെക്രട്ടറി റിട്ടിയാണ് ക്രമീകരിക്കുന്നെ.