പാടശേഖരത്തിൽ അടിഞ്ഞുകൂടിയ പായൽ നീക്കം ചെയ്തു KCYM

0

തൃശൂർ : പാവങ്ങളുടെ അഭയകേന്ദ്രമായ തൃശൂർ അതിരൂപതയിലെ പുല്ലഴി ക്രിസ്റ്റീന ഹോം അഗതിമന്ദിരത്തിലെ നെൽകൃഷി ഇറക്കുന്ന പാടത്ത് അടിഞ്ഞു കൂടിയ പായൽ കെ സി വൈ എം തൃശ്ശൂർ അതിരൂപതയിലെ യുവജന സുഹൃത്തുക്കളുടെ നേതൃത്വത്തിൽ അടിഞ്ഞു കൂടിയ പായൽ
നീക്കം ചെയ്തു! ക്രിസ്റ്റീനാ ഹോം ഡയറക്ടർ ഫാ_ജോൺസനച്ചൻ
കെ സി വൈ എം അതിരൂപത ഡയറക്ടർ ഫാ_ഡിറ്റോ_കൂള എന്നിവർ സന്നിഹിതരായിരുന്നു.