മുളന്തുരുത്തി ● മലങ്കര സുറിയാനി കത്തോലിക്കാസഭയുടെ മുവാറ്റുപുഴ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. യൂഹാനോൻ മോർ തെയൊഡോഷ്യസ് തിരുമേനി യാക്കോബായ സുറിയാനി സഭയുടെ വൈദീക സെമിനാരി സന്ദർശിച്ചു.