പി എസ് സി പരിക്ഷകളെപ്പറ്റി കൂടുതൽ അറിയുവാൻ

0

സീതത്തോട് : പരീക്ഷകളെ എങ്ങനെ അഭിമുകികരിക്കാം എന്ന് അറിയാനും.  സർക്കാർ ജോലി സ്വപനം കാണുന്നവർക്കും.
സ്കോളർഷിപ്പോട് കൂടി പി.എസ്.സി കോച്ചിങ്ങിന് എം.സി.വൈ.എം സീതത്തോട് വൈദിക ജില്ല നിങ്ങൾക്ക് അവസരം ഒരുക്കുന്നു…

നവംബർ 24 ഞായർ 1.30 ന് ചിറ്റാർ മലങ്കര കത്തോലിക്കാ ദേവാലയത്തിലേക്ക് ഹൃദയപൂർവ്വം സ്വാഗതം…