ബ്ലെസ്സി കുഞ്ഞുമോനെയും , കോച്ച് ചാൾസ് നെയും മൂവാറ്റുപുഴ രൂപത അധ്യക്ഷൻ അഭിവന്ദ്യ യൂഹാനോൻ മാർ തിയോഡോഷ്യസ് പിതാവ് ആദരിച്ചു 

0

കണ്ണൂർ : കണ്ണൂരിൽ വെച്ച് നടന്ന സംസ്ഥാന കായികമേളയിൽ പോൾവാൾട്ടിൽ സ്വർണം നേടിയ കരിമ്പ ഇടവക അംഗം ബ്ലെസ്സി കുഞ്ഞുമോനെയും , കോച്ച് ചാൾസ് നെയും മൂവാറ്റുപുഴ രൂപത അധ്യക്ഷൻ അഭിവന്ദ്യ യൂഹാനോൻ മാർ തിയോഡോഷ്യസ് പിതാവ് ആദരിച്ചു