പൂന എക്സാർക്കേറ്റ് ഭദ്രാസനമായി

0

മലങ്കര സുറിയാനി കത്തോലിക്കാ സഭയ്ക്കു വീണ്ടുമൊരു ധന്യ നിമിഷം
പൂന എക്സാർക്കേറ്റ് ഭദ്രാസനമായി
ആദ്യ ഭദ്രാസനാധ്യക്ഷനായി അഭിവന്ദ്യ മോർ അന്തോണിയോസ് തിരുമേനിയെ നിയമിച്ചു കൊണ്ടുള്ള കല്പന സഭയുടെ തലവനും പിതാവുമായ അഭിവന്ദ്യ കർദിനാൾ മോറാൻ മോർ ബസേലിയോസ് ക്‌ളീമിസ് കാതോലിക്കാബാവ പ്രഘ്യാപിച്ചു.