കരുണയുടെ സാക്ഷ്യം നൽകി എം.സി.വൈ.എം സീതത്തോട് വൈദിക ജില്ല..

0

കരുണയുടെ സാക്ഷ്യം നൽകി എം.സി.വൈ.എം സീതത്തോട് വൈദിക ജില്ല..❤

എം.സി.വൈ.എം സീതത്തോട് വൈദിക ജില്ലയുടെ നേതൃത്വത്തിൽ നടത്തപ്പെട്ട ക്യാൻസർ രോഗികൾക്ക് കേശദാനത്തിലൂടെ ക്യാൻസർ രോഗികൾക്ക് ഒരു സ്നേഹ സമ്മാനവുമായി പ്രിയപ്പെട്ടവർ…💖

ക്യാൻസർ രോഗികൾക്ക് വിഗ്ഗ് നിർമ്മിക്കുന്നതിനായി 21 യുവതികൾകളാണ് തങ്ങളുടെ മുടി മുറിച്ച് സൗജന്യം ആയി നൽകിയത്… ഒരു കുടുംബത്തിലെ 3 സഹോദരിമാർ തങ്ങളുടെ മുടി മുറിച്ച് നൽകിയത് കാരുണ്യത്തിന്റെ വലിയ മാതൃകയായി…😍

വേദനിക്കുന്നവർക്ക് ഒപ്പം ആയി നിന്ന്… നാടിന് വലിയ സാക്ഷ്യം നൽകുവാൻ സാധിച്ചു എന്നതിലും എം.സി.വൈ.എം സീതത്തോട് വൈദിക ജില്ലയ്ക്കും അഭിമാനിക്കാം… ഒപ്പം പ്രിയപ്പെട്ടവർക്ക് ആശംസകളും, പ്രാർത്ഥനയും നേരുന്നു.,

ഫോട്ടോ: (മലയാള മനോരമ ദിനപത്രം)

#mcym_seethathode_Eccl_District
#Hair_donation